SPECIAL REPORT128-ാം ബാച്ചിലെ 13 പേര് സ്നേഹ വൈബിലേക്ക് എത്തിയത് വെറും ഒന്നര മാസം കൊണ്ട്; ആ കാറിലുണ്ടായിരുന്നത് അഞ്ചു കൊല്ലം അടിച്ചു തിമര്‍ത്ത് പഠനമികവ് കാട്ടുമെന്ന് ഏവരും കരുതിയ 11 പേരും; അഞ്ചു പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ പൊട്ടിക്കരയുന്ന സഹപാഠികള്‍; സങ്കട കടല്‍ കണ്ട് വിതുമ്പുന്ന മന്ത്രി വീണാ ജോര്‍ജ്; ആലപ്പുഴയിലെ ടിഡി മെഡിക്കല്‍ കോളേജില്‍ കണ്ണീര് മാത്രംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 12:40 PM IST